ശ്രീനാരായണ ഗുരുവിന്റെ പേരിൽ കൊല്ലത്ത് ഓപ്പൺ സർവകലാശാല; ഒക്ടോബർ 2 ന്
സർക്കാർ, എയ്ഡഡ് കോളജുകളിലെ ലാബുകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും പുതിയ സർവകലാശാലക്കായി പ്രയോജനപ്പെടുത്തും. പരമ്പരാഗത കോഴ്സുകൾക്ക് പുറമെ നൈപുണ്യ വികസന കോഴ്സുകളും ഓപ്പൺ സർവകലാശാല നടത്തും